യുവ ഗ്രന്ഥാലയം വായനശാല ഫെയ്‌സ്മാസ്ക് വിതരണം ചെയ്തു.

യുവ ഗ്രന്ഥാലയം വായനശാല അതളൂരിൽ നടത്തിയ മുഖാവരണ വിതരണം തവനൂർ പഞ്ചായത്ത് മെമ്പർ പി. പ്രമീള ഉദ്ഘാടനം ചെയ്തു.

വായനശാല പ്രസിഡണ്ട് ടി.വി.രവീന്ദ്രൻ , സെക്രട്ടറി പി.മോഹൻ ദാസ് ,പി. അബ്ദുൾ കരീം, എ.പി. പത്മിനി, വിളക്കേ രി മുഹമ്മദ് എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *