കാവൽ മാലാഖമാർക്ക് ആദരവുമായി ഉദയൻ എടപ്പാളിന്റെ സാൻഡ് ആര്ട്ട്.

ലോകമെങ്ങും കൊറോണമരണ നിരക്ക് ഉയരുമ്പോഴും കേരളത്തെ ആശ്വാസത്തിന്റെ പരിധിയിൽ പിടിച്ചു നിർത്താൻ സഹായിക്കുന്ന മുഴുവൻ ആരോഗ്യ പ്രവർത്തകർക്കും ആദരവുമായി ഉദയൻ എടപ്പാൾ വീണ്ടും. ഇത്തവണ മനോഹരമായ സാൻഡ് ആർട്ടിൽ തന്റെ സ്നേഹാദരം ഉദയൻ മണല്തരികളാൽ വാരി വിതറുന്നു.

Click for Video

മിക്കവാറും അമ്മയുടെയും കുടുംബിനിയുടെയും ഉത്തരവാദിത്വങ്ങളെ മറന്നു കൊറോണ രോഗികൾക്ക് കാവലും തുണയുമായി നിൽക്കേണ്ടി വരുന്നവരാണ് നഴ്‍സുമാർ. ഇവരെ ഓർക്കാതെ, ആദരിക്കാതെ ഈ കൊറോണക്കാലത്തിന്റെ ചരിത്രം പൂര്ണമാവുകയില്ല എന്ന് ഉദയൻ തന്റെ സൃഷ്ടിയോടെ പറഞ്ഞു വെക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *