പൊന്നാനി നഗരസഭയിലെ അന്പത്തിയൊന്നു വാർഡുകളിൽ സര്വേയലൻസ് ടെസ്റ്റ് നടത്തും.

കൊറോണ രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ പൊന്നാനി നഗരസഭയിൽ എല്ലാ വാർഡുകളിലും വീണ്ടും സാർവെയിലന്സ് ടെസ്റ്റ് നടത്തും. മഞ്ചേരിയിലെ വിദഗ്ധർ എത്തി എല്ലാ വീടുകളിലും പോയി ചെയ്യാൻ ഉദ്ദേശിക്കുന്ന ഈ ടെസ്റ്റ് ശനിയാഴ്ച (ജൂലൈ പതിനെട്ടിന്) ആരംഭിക്കും എന്ന് നഗരസഭാ ചെയർമാൻ മുഹമ്മദ് കുഞ്ഞി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *