“ഓപ്പറേഷൻ ജാവ” വിജയാഘോഷം എടപ്പാൾ ഗോവിന്ദയിൽ.

മികച്ച സ്വീകാര്യത നേടിയ സിനിമയായ ഓപ്പറേഷൻ ജാവയുടെ വിജയാഘോഷത്തിനു സിനിമയുടെ പിന്നണി പ്രവർത്തകർ എടപ്പാൾ ഗോവിന്ദ സിനിമാസ്സിൽ എത്തി. സിനിമയുടെ സംവിധായകൻ തരുൺ മൂർത്തി, പ്രധാന റോളുകൾ കൈകാര്യം ചെയ്ത ലുക്മാൻ, ഇർഷാദ്, ബാലു വർഗീസ്, ധന്യ, പ്രശാന്ത് തുടങ്ങിയവർ തീയേറ്ററിലെത്തി കേക്ക് മുറിച്ചു സന്തോഷം പങ്കിട്ടു.

Leave a Reply

Your email address will not be published. Required fields are marked *