കേരളത്തിൽ സാമൂഹ്യ വ്യാപനം സ്ഥിരീകരിച്ചു

കേരളത്തിൽ കൊറോണ സാമൂഹ്യ വ്യാപനം ആരംഭിച്ചു എന്ന് മുഖ്യമന്ത്രി സ്ഥിരീകരിച്ചു. ഇന്ന് നടന്ന പത്രസമ്മേളനത്തിൽ ആണ് ഇത് പറഞ്ഞത്. തിരുവനന്തപുരത്തെ പൂന്തുറയിലെ കണക്കുകൾ അടിസ്ഥാനമാക്കിയാണ് സാമൂഹ്യവ്യാപനം ഉറപ്പിച്ചത് .

Leave a Reply

Your email address will not be published. Required fields are marked *