ഗായകൻ എസ്.പി.ബി ഗുരുതരാവസ്തയിൽ

കൊറോണ ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായ ചലച്ചിത്ര പിന്നണി ഗായകൻ എസ്.പി ബാലസുബ്രമണ്യത്തിന്റെ ആരോഗ്യനില ഗുരുതര അവസ്ഥയിൽ തുടരുന്നു. ആഗസ്ത് 5. ന്ആണ് അദ്ദേഹത്തെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *