എടപ്പാളിൽ നാളെ കടകൾ തുറക്കും.

പൊന്നാനിയിലെ കൊറോണ വ്യാപനത്തെ തുടർന്ന് നിയന്ത്രങ്ങളിൽ കുടുങ്ങിയ എടപ്പാൾ നാളെ മുതൽ പഴയ സ്ഥിതിയിലേക്ക്. നിയന്ത്രണങ്ങൾ പൊന്നാനി നഗര പരിധിയിൽ മാത്രം ഒതുക്കിയത് മതിയെന്ന തീരുമാനത്തെ തുടർന്നാണിത്.

Leave a Reply

Your email address will not be published. Required fields are marked *