തകർത്തു പാടുന്ന രഞ്ജിത്ത് രഞ്ജിത്ത് ടി ഫിലിപ്പ്

രഞ്ജിത്ത് ടി ഫിലിപ്പ്, പൊതുജനത്തിന് ഇപ്പോഴും അത്ര പ്രശസ്തൻ ഒന്നുമല്ല ഈ പേരിപ്പോഴും. എന്നാൽ ലോകമെമ്പാടുമുള്ള സംഗീതപ്രേമികൾ നെഞ്ചോടേറ്റിയ ഒരു യൂട്യൂബ് ഹിറ്റ് കവറിന്റെ വിജയത്തിന് പിന്നിൽ ഇദ്ദേഹത്തിന്റെ മധുരശബ്ദവും ആലാപന മികവുമാണ്. വീഡിയോ കാണാം.

രഞ്ജിത്ത് കവർ ചെയ്തു പാടിയ ആദി രാത് .. എന്ന ഹിന്ദി ഗാനം ഇതിനോടകം യൂടൂബിൽ രണ്ടു മില്യൺ ആളുകളാണ് കണ്ടത്

Leave a Reply

Your email address will not be published. Required fields are marked *