പെരുന്നാൾ കിറ്റ് വിതരണം നടത്തി

വെങ്ങിനിക്കര ശിഹാബ് തങ്ങൾ റീലീഫ് സെൽ 200 കുടുമ്പങ്ങൾക്ക് നടത്തിയ പെരുന്നാൾ കിറ്റ് വിതരണം കരിമ്പനക്കൽ ഇബ്രാഹിം ഹാജി ഉൽഘാടനം നിർവഹിച്ചു.

ടി,പി സുലൈമാൻ സ്വാഗതവും, അസീസ് കരിമ്പനക്കൽ അധ്യക്ഷത വഹിച്ച. റസാക്ക് എം പി അയിലക്കാട് മുഖ്യപ്രഭാഷണം നടത്തി. ബഷീർ വെങ്ങിനിക്കര, ഫൈസൽ പി കെ, നാസർ പി കെ , സെലീം മുണ്ടേങ്കാട്ടിൽ , റസാക്ക് എൻ പി, മുസ്തഫ മുണ്ടേങ്കാട്ടിൽ ,അഫ്സൽ തറക്കൽ, സക്കീർ കാഞ്ഞിരങ്ങാട്ട് ,ഹിളർ കോലക്കാട്ട് ,മുസ്തഫ പെരിഞ്ചിരി ,അഫ്ലലഹ് ടി പി, അജമൽ കെ, ഇഷാo തറക്കൽ, റസൽ എം.കെ ,ജസിൽ എം കെ , അപ്പു പി , ശിഹാബ്‌ കരിമ്പനക്കൽ , എന്നിവർ സംണ്ഡിച്ചു . ഖാദിർ ബാഷ നന്ദിയും പ്രകാശിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *