കൊറോണ അസുഖത്തിന് പപ്പടം മതിയെന്ന് കേന്ദ്രമന്ത്രി.

മാരകരോഗമായ കൊറോണക്ക് വാക്സിൻ കണ്ടുപിടിക്കുന്ന തിരക്കിലാണ് പല രാജ്യങ്ങളും കൂട്ടത്തിൽ ഇന്ത്യയും. എന്നാൽ തന്റെ കയ്യിലുള്ള പപ്പടം കഴിച്ചാൽ കൊറോണ മാറുമെന്ന് പറഞ്ഞു മുന്നോട്ട് വന്നിരിക്കയാണ് പാർലമെന്ററികാര്യാ വകുപ്പ് മന്ത്രിയായ അർജുൻ രാം മേഘവാൾ.

COVID19. നെ ചെറുക്കാൻ ശേഷിയുള്ള ആന്റിബോഡി മനുഷ്യശരീരത്തിൽ നിർമ്മിക്കുന്ന ഘടകങ്ങൾ ഉൾക്കൊള്ളുന്നതു എന്നഭിപ്രായപെടുന്ന പപ്പടത്തിന്റെ പരസ്യമാണ് മന്ത്രി സോഷ്യൽ മീഡിയയിലും മറ്റും നിർവഹിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *