എടപ്പാളിൽ നാളെ കടകൾ തുറക്കും.

പൊന്നാനിയിലെ കൊറോണ വ്യാപനത്തെ തുടർന്ന് നിയന്ത്രങ്ങളിൽ കുടുങ്ങിയ എടപ്പാൾ നാളെ മുതൽ പഴയ സ്ഥിതിയിലേക്ക്. നിയന്ത്രണങ്ങൾ പൊന്നാനി നഗര പരിധിയിൽ മാത്രം…

പൊന്നാനി തീരദേശം അവഗണനയിൽ; അധികൃതരുടെ കനിവിനായി നെട്ടോട്ടം.

23.07.2020 പൊന്നാനിയിൽ കടലാക്രമണത്തിൽ വീട് നഷ്ടപ്പെട്ടവർ അധികൃതരുടെ കനിവിനായി കണ്ണ് നട്ടിരിക്കുന്നു. മാസത്തിലേറെയായി പൊന്നാനി ലൈറ്റ് ഹൌസിനടുത്തു രണ്ടു വീടുകൾ കടൽ…

എന്താണ് പ്രൈസ് വാട്ടർ കൂപ്പേഴ്‌സ് ? എന്താണ് കേരളത്തിൽ സംഭവിച്ചത് ?

കേരളത്തിലെ യു.എ.ഇ കോണ്സുലേറ്റിലേക്കു വന്ന നയതന്ത്രബാഗിൽ സ്വർണ്ണം കള്ളക്കടത്തു നടത്തിയ കേസുമായി ബന്ധപ്പെട്ടാണ് നമ്മൾ മലയാളികൾ പി.ഡബ്ള്യു.സി അഥവാ പ്രൈസ് വാട്ടർ…

പൊന്നാനിയിൽ കൊറോണ സാമൂഹ്യ വ്യാപനം തുടങ്ങി എന്ന് സംശയം.

പൊന്നാനിയിൽ അടുത്തടുത്ത് ദിനങ്ങളിൽ ലഭിച്ച കൊറോണ പോസിറ്റീവുകളുടെ എണ്ണം മേഖലയിൽ സാമൂഹ്യ വ്യാപനം ആരംഭിച്ചിരിക്കാം കാണിക്കുന്നു. പൊന്നാനി താലൂക്കിൽ സാമൂഹ്യവ്യാപനം ഉണ്ടോ…

തീരദേശങ്ങളിൽ ലോക്ക് ഡൌൺ; കായൽവക്കുകളിൽ മീൻവലകൾ ചിറകു വിരിക്കുന്നു.

പടർന്നു പിടിക്കുന്ന കൊറോണയെ പിടിച്ചുകെട്ടാൻ കേരളത്തിലെങ്ങും തീരദേശമേഖലകളിൽ ട്രിപ്പിൾ ലോക്ക്ഡൌൺ നിലനിൽക്കുന്നു. ഇതിനെ മറികടക്കാനും കൂടി യുവാക്കൾ വീടിനടുത്തെ കായൽവക്കുകളിലും പാടശേഖരങ്ങളിലും…

കേരളത്തിൽ സാമൂഹ്യ വ്യാപനം സ്ഥിരീകരിച്ചു

കേരളത്തിൽ കൊറോണ സാമൂഹ്യ വ്യാപനം ആരംഭിച്ചു എന്ന് മുഖ്യമന്ത്രി സ്ഥിരീകരിച്ചു. ഇന്ന് നടന്ന പത്രസമ്മേളനത്തിൽ ആണ് ഇത് പറഞ്ഞത്. തിരുവനന്തപുരത്തെ പൂന്തുറയിലെ…

ജില്ലയില്‍ 25 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു

ജില്ലയില്‍ 25 പേര്‍ക്ക് കൂടി ഇന്നലെ (ജൂലൈ 17) കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ 11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍…

എടപ്പാളിൽ ഇന്ന് കൊറോണ പോസിറ്റീവ് ഇല്ല.

എടപ്പാൾ സി.എച്.സി യിൽ ഇന്ന് ( ജൂലൈ പതിനേഴ് ) നു നടന്ന കൊറോണ ടെസ്റ്റിൽ എല്ലാവരുടെയും ഫലം നെഗറ്റീവ്. ഇരുപത്തിമൂന്നു…

പൊന്നാനി നഗരസഭയിലെ അന്പത്തിയൊന്നു വാർഡുകളിൽ സര്വേയലൻസ് ടെസ്റ്റ് നടത്തും.

കൊറോണ രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ പൊന്നാനി നഗരസഭയിൽ എല്ലാ വാർഡുകളിലും വീണ്ടും സാർവെയിലന്സ് ടെസ്റ്റ് നടത്തും. മഞ്ചേരിയിലെ വിദഗ്ധർ…

സഖാവ് കുട്ടത്തു മനോഹരന്റെ സ്മരണയിൽ ടി.വി നൽകും.

കുട്ടത്തു മനോഹരന്റെ ചരമവാർഷികത്തോട് അനുബന്ധിച്ചു എടപ്പാളിലെ അർഹരായ വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിനു ടെലിവിഷൻ വിതരണം ചെയ്യും. സി.പി.എം ന്റെ ബ്രിട്ടനിലെ സാംസ്‌കാരിക സംഘടനയായ…