പ്രവാസികളുടെ കണക്കെടുത്തു കേരളം

കൊറോണയുടെ സാഹചര്യത്തിൽ നാട്ടിലേക്ക് തിരിക്കാൻ താല്പര്യമുള്ളവരുടെ കണക്കെടുക്കാൻ കേരളം സംവിധാനം ഒരുക്കി. നോർക്കയുടെ വെബ്സൈറ്റ് വഴിയാണ് മടങ്ങി വരവിനു തയ്യാറുള്ളവരുടെ കണക്കെടുക്കുന്നത്. ഇത് പ്രവാസികൾക്കായുള്ള ക്വാറൻറ്റയിൻ സൗകര്യം ഒരുക്കുന്നതിനുള്ള തയ്യാറെടുപ്പിനാണെന്നു സംസ്ഥാനം വ്യക്തമാക്കി. ഈ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുന്നത് കൊണ്ട് യാത്ര സൗകര്യ ചെലവുകളിൽ ഇളവുകൾ ഒന്നും ഉണ്ടാവില്ലെന്നും സ്ത്രീകൾ, കുട്ടികൾ, രോഗികൾ, വിസിറ്റ് കാലാവധി പ്രശ്നം ഉള്ളവർ എന്നിവർക്കാണ് മുൻഗണന എന്നും അറിയിപ്പിൽ പറയുന്നു.

http://www.registernorkaroots.org

One thought on “പ്രവാസികളുടെ കണക്കെടുത്തു കേരളം

Leave a Reply

Your email address will not be published. Required fields are marked *