മാക്സ് റീറ്റെയ്ൽ ഇന്ന് എടപ്പാളിൽ പ്രവർത്തനം ആരംഭിക്കും.

ഗൾഫ് രാജ്യങ്ങളിലെ അതി പ്രശസ്തമായ റീറ്റെയ്ൽ ബ്രാൻഡായ മാക്സ് റീറ്റെയ്ൽ എടപ്പാളിൽ പ്രവർത്തനമാരംഭിക്കുന്നു. കുറ്റിപ്പുറം റോഡിലെ എമിരേറ്റ്സ് മാളിൽ ഇന്ന് വൈകിട്ട് ഉദ്ഘാടനം ചെയ്യപ്പെടും. മുംബൈ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ലാൻഡ്മാർക് ഗ്രൂപ്പിന്റെ വിദേശത്തെ വൻവിജയമായ ബ്രാൻഡാണ് മാക്സ്. തുണിത്തരങ്ങൾ ബാഗുകൾ, ആക്‌സസറീസ് എന്നിവ കൈകാര്യം ചെയ്യുന്ന മാക്സ് നു പുറമെ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ വിൽക്കുന്ന ഇ-മാക്‌സും ഖത്തർ, സൗദി അറബിയ തുടങ്ങിയ രാജ്യങ്ങളിൽ ലക്ഷകണക്കിന് ഉപഭോക്താക്കളുള്ള ഇവരുടെ ഒരു സംരംഭമാണ്.

ഇന്ന് വൈകീട്ട് നാല് മണിക്ക് ആണ് ഉദ്‌ഘാടനം.

മറ്റൊരു മാക്സ് ഷോറൂമിൽ നിന്നുള്ള ദൃശ്യം

Leave a Reply

Your email address will not be published. Required fields are marked *