അക്കിത്തം വിട പറഞ്ഞു.


ജ്ഞാനപീഠജേതാവ് മഹാകവി അക്കിത്തം അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ത്രിശൂരിലെ സ്വകാര്യ ആസ്പത്രിയിൽ ചികിൽസിയിലിരിക്കെയാണ് മരണമുണ്ടായത്. 94. വയസ്സായിരുന്നു. സാഹിത്യഅക്കാദമിയിൽ പൊതു ദർശനത്തിനു വെക്കുന്ന ഭൗതികശരീരം വൈകീട്ടോടെ ജന്മനാടായ പാലക്കാടു ജില്ലയിലെ കുമരനെല്ലൂരിൽ എത്തിക്കും.

Leave a Reply

Your email address will not be published. Required fields are marked *