വെങ്ങിനിക്കര ഗ്രാമം കൂട്ടായ്മ രണ്ടാം ഘട്ട മഴക്കാല പൂര്‍വ്വ ശുചീകരണം നടത്തി.

വെങ്ങിനിക്കര ഗ്രാമം കൂട്ടായ്മ രണ്ട് ദിവസങ്ങളായി നടത്തിയ മഴക്കാല പൂര്‍വ്വ ശുചീകരണം വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുന്നു. ശുകപുരം ആശുപത്രി പരിസരത്ത് നിന്ന് തുടങ്ങി വെങ്ങിനിക്കര വായനശാല പരിസരവും കടന്നു എത്തി നില്‍ക്കുന്നു. കൂട്ടായ്മ അംഗങ്ങളും നാട്ടുകാരും ചേര്‍ന്നു നടത്തിയ ഈ ശുചീകരണ പ്രവര്‍ത്തി അഭിനന്ദാര്‍ഹമാണ്.

Watch video https://youtu.be/33jNJJ1_aNg

ഒരു വര്‍ഷമായി പ്രവർത്തിച്ചു വരുന്ന ഈ കൂട്ടായ്മ നിരവധി സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങളും കലാ പ്രവര്‍ത്തനങ്ങളിലും ശ്രദ്ധേയമായ മുന്നേറ്റം ആണ് നടത്തി വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *