ലോക്കൽ മെട്രോ ന്യൂസ് വായനക്കാർക്ക് സൗജന്യ പി.എസ്.സി പരിശീലനം.

ലോക്കൽ മെട്രോ മൊബൈൽ ആപ്പിലൂടെ ഇനി വാർത്തകൾ മാത്രമല്ല, നല്ലൊരു ജീവിതം കെട്ടിപ്പടുക്കാൻ സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്കായി പി.എസ്.സി പരീക്ഷക്കുള്ള പരിശീലനവും ഇത് വഴി ലഭിക്കും. നിരവധി മുൻവർഷത്തെ ചോദ്യങ്ങളും മോക് ടെസ്റ്റുകളും ലോക്കൽ മെട്രോ മൊബൈൽ ആപ്പിലൂടെ വായനക്കാർക്ക് ലഭിക്കും. ഇത് ലോക്ക് ഡൌൺ മൂലം പഠനം മുടങ്ങിയ പതിനായിരക്കണക്കിന് ആളുകൾക്ക് ആശ്വാസമാകും.

നിലവിൽ ചോദ്യാവലികൾക്ക് ഉത്തരം നൽകി പരിശീലിക്കാൻ ആണ് ഉള്ളത് എങ്കിലും ഉടൻ തന്നെ വിവിധ വിഷയങ്ങളിൽ വീഡിയോ ക്‌ളാസ്സുകളും ലഭ്യമാകും. http://app.mangamedia.in എന്ന ലിങ്കിൽ കയറിയാൽ എളുപ്പത്തിൽ ഈ ആപ്പ് ഗൂഗിൾ പ്ലേയ് സ്റ്റോറിൽ നിന്നും ഇൻസ്റ്റാൾ ചെയ്യാം. നിലവിൽ ആൻഡ്രോയിഡ് ഫോണുകളിൽ മാത്രമേ ഇത് ലഭ്യമാകുകയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *