വിമാനാപകടം: മരിച്ചവരിൽ എടപ്പാൾ സ്വദേശിയും.

വെള്ളിയാഴ്ച (07.08.2020.) നു ഉണ്ടായ കരിപ്പൂർ വിമാനാപകടത്തിൽ മരണപ്പെട്ടവരിൽ ഒരു എടപ്പാൾ സ്വദേശിയും. കോലൊളമ്പ കുന്നത്തേൽ വീട്ടിൽ ലൈലാബി (51.) വയസ്സ് ആണ് മരണപ്പെട്ടത്. വിശദ വിവരങ്ങൾ ലഭ്യമല്ല. ഇവരുടെ മൃതദേഹം കോഴിക്കോട് എം.സി.എച് ആസ്പത്രിയിൽ മോർച്ചറിയിൽ ആണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *