എടപ്പാളിലെ കോൺടൈന്മെന്റ് സോൺ ഒഴിവാക്കി.

എടപ്പാൾ,വട്ടംകുളം പഞ്ചായത്തുകളിൽ ഉണ്ടായിരുന്ന കോൺടൈന്മെന്റ് സോൺ നിയന്ത്രണം ഒഴിവാക്കി കളക്ടർ ഉത്തരവിറക്കി. ഇനി മുതൽ ( മറ്റൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ )എടപ്പാളിലെയും പരിസര പ്രദേശങ്ങയിലെയും എല്ലാ തരാം കടകൾക്കും രാത്രി ഒൻപതു വരെ പ്രവർത്തിക്കാം.

Leave a Reply

Your email address will not be published. Required fields are marked *