കൊറോണക്ക് മരുന്ന് തയ്യാറാവുന്നു ; സിപ്ല.

കൊറോണ ചികിത്സക്ക് ഫലപ്രദമായ മരുന്നുമായി പ്രമുഖ ഇന്ത്യൻ ഫർമസ്യൂട്ടിക്കൽ കമ്പനി സിപ്ല രംഗത്തെത്തി. ക്ലിനിക്കൽ ട്രയലുകൾ ഗുണകരമായിരുന്നു എന്നും ഡ്രഗ്സ് കൺട്രോളറുടെ അനുമതി മരുന്നിനു ലഭിച്ചതായും സിപ്ല വക്താക്കൾ പറഞ്ഞു. ഓഗസ്ത് അവസാനത്തോടെ മരുന്ന് വിപണിയിൽ എത്തും 68. രൂപ വിളക്കവും ടാബ്‌ലറ്റുകൾ ലഭ്യമാകുക എന്നും അറിവായിട്ടുണ്ട്.

വളരെ ഗുരുസ്തര രോഗ ലക്ഷണം ഉള്ളവർ അല്ലാത്തവരിൽ ഈ മരുന്ന് ഏറെ ഫലപ്രദമാകുമെന്നും, രോഗമുക്തി വേഗത വർധിപ്പിക്കാനും രാജ്യം പെട്ടെന്ന് തന്നെ കൊറോണയിൽ നിന്നും മുക്തമാകുന്നതിനും മരുന്നിന്റെ ആവിർഭാവം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *