അർഹരായവരുടെ വിദേശത്തുനിന്നുള്ള യാത്രാച്ചെലവ് സർക്കാർ ചെലവിൽ വേണമെന്ന് പിണറായി വിജയൻ

വരുമാനം കുറഞ്ഞവർ, പാർട്ട് ടൈം ജോലി ചെയുന്നവർ തുടങ്ങി താഴ്ന്ന ജീവിത നിലവാരം ഉള്ളവരും ജോലി പോയവരുമായവർ കൊറോണയുടെ പശ്ചാത്തലത്തിൽ തിരികെ വരുമ്പോൾ അവരുടെ യാത്ര ചെലവ് സർക്കാർ വഹിക്കണം എന്നും അതിനായി പ്രത്യേക പാക്കേജ് കേന്ദ്രം അനുവദിക്കുകയോ പ്രത്യേക സൗകര്യം ഏർപ്പെടുത്തുകയോ ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *