ഓൺലൈൻ പഠനം ; പോരായ്മകളുടെ ഒന്നാം ദിനം.

കൊറോണ കാരണം വിദ്യാഭ്യാസം മുടങ്ങാതിരിക്കാൻ ഓൺലൈനിൽ ഫസ്റ്റ് ബെല്ലടിച്ചു, കുട്ടികൾ ഹാജർ. പുതുമയുള്ള പഠനം എന്ന് പ്രതീക്ഷിച്ചു എത്തിയ പലർക്കും നിരാശയാണ്…

മാസ്കുകൾ നിർമ്മിക്കാൻ എൻ.എസ്.എസ്

നീട്ടിവെച്ച പരീക്ഷകളിൽ പങ്കെടുക്കാനുള്ള വിദ്യാർത്ഥികൾക്കായി മാസ്കുകൾ നിർമ്മിക്കാൻ തയ്യാറെടുക്കുകയാണ് എടപ്പാൾ ഗവ. ഹയർസെക്കണ്ടറി സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റ് അംഗങ്ങൾ.കോട്ടൺ തുണി ഉപയോഗിച്ചുകൊണ്ട്…

അടുത്ത ഘട്ടം ലോക്ക് ഡൌൺ നടപടി ചർച്ച തുടങ്ങി

കേരളത്തിൽമൂന്നാം ഘട്ട ലോക്ക് ഡൌൺ സംബന്ധിച്ചു മുഖ്യമന്ത്രി ഉന്നത തല ഉദ്യോഗസ്ഥരുമായി ചർച്ച ആരംഭിച്ചു. ഗതാഗതം, വാണിജ്യം തുടങ്ങിയ കാര്യങ്ങളിൽ ഇളവുകൾ…

കാലടിയിലെ കൊറോണ രോഗിയെ യഥാസമയം ക്വറേന്റയിൻ ചെയ്തിരുന്നു എന്ന് കാലടിയിലെ മെഡിക്കൽ സംഘം.

മഹാരാഷ്ട്രയിൽ നിന്നും എത്തിയ യുവാവ് മലബാർ ഡെന്റൽ കോളേജിലെ നിരീക്ഷണ കേന്ദ്രത്തിലേക്ക് ആംബുലൻസിൽ പോകാൻ വിസമ്മതിച്ചു എന്നതിനപ്പുറം പ്രാഥമികമായ വീഴ്ചകൾ സംഭവിച്ചിട്ടില്ല…

കാലടി പഞ്ചായത്തിൽ ശക്തമായ കരുതൽ.

താളം തെറ്റിക്കുന്ന കൊറോണ മഹാരാഷ്ട്രയിൽ നിന്നെത്തിയ ഒരു യുവാവിന് കൊറോണ ബാധയുണ്ടെന്നു തെളിയുകയും അയാൾ വന്നയുടൻ ആരോഗ്യപരമായ മുൻകരുതലുകൾ എടുക്കാതിരിക്കുകയും ചെയ്തു…

ഇർഫാൻഖാൻ ഇനിയില്ല.

ഇന്ത്യൻ സിനിമയുടെ അന്താരാഷ്ട്ര മുഖമായിരുന്ന അതുല്യനടൻ ഇർഫാൻ ഖാൻ അന്തരിച്ചു. അർബുദ ബാധയെ തുടർന്ന് മുംബൈയിലെ കോകിലബെൻ ആസ്പത്രിയിലെ ഐ.സി.യു യിൽ…

കാലടി പഞ്ചായത്തിൽ അതി തീവ്ര ജാഗ്രത തുടരും.

മഹാരാഷ്ട്രയിൽ നിന്നും എത്തിയ യുവാവിന് കൊറോണ സ്ഥിരീകരിക്കുകയും 25 ലേറെ പേര് നിരീക്ഷണത്തിലാവുകയും ചെയ്തതിനാൽ കാലടി പഞ്ചായത്ത് ഹോട്സ്പോട്ടായി മാറി. പ്രത്യേക…

ലോക്ക് ഡൌൺ കഴിഞ്ഞാലും അന്തർസംസ്ഥാന യാത്രകൾക്ക് നിയന്ത്രണങ്ങൾ തുടരും.

തിരുവനന്തപുരം: ലോക്ക് ഡൌൺ കഴിഞ്ഞാലും അന്തർസംസ്ഥാന യാത്രകൾക്ക് നിയന്ത്രണങ്ങൾ തുടരും.രോഗമില്ലെന്നു തെളിയിക്കുന്ന രേഖകൾ ഹാജരാക്കുന്നവർക്കേ സംസ്ഥാനപരിധിയിൽ പ്രവേശിക്കാൻ കഴിയൂ. മുൻകൂട്ടി രജിസ്റ്റർ…

രണ്ടു ലക്ഷത്തിലധികം നോർകയിൽ രജിസ്റ്റർ ചെയ്തു

രണ്ടു ലക്ഷത്തിലധികം നോർകയിൽ രജിസ്റ്റർ ചെയ്തു കൊറോണയുടെ പശ്ചാത്തലത്തിൽ നാട്ടിലേക്ക് തിരിക്കാനുള്ള ആളുകളുടെ രജിസ്ട്രേഷനിൽ വിദേശത്തുനിന്നും രണ്ടു ലക്ഷത്തിലധികം ആളുകൾ രജിസ്റ്റർ…

വിദ്യാർത്ഥികൾക്ക് സൗജന്യ ഓൺലൈൻ പഠനസൗകര്യം ഒരുക്കി എടപ്പാൾ പഞ്ചായത്ത്.

എസ് എസ് എൽ സി, പ്ലസ് വൺ പ്ലസ്റ്റു വിദ്യാർത്ഥികൾക്ക് സയൻസ്, മാത്‍സ് വിഷയങ്ങളിൽ എടപ്പാൾ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സൗജന്യമായി ഓൺലൈൻ…