അന്യ സംസ്ഥാനത്തുനിന്നും എടപ്പാളിലേക്കു 250 പേർ എത്തും.

കോവിഡ് പശ്ചാത്തലത്തിൽ കേരളത്തിലിലേക്കു മടങ്ങിയെത്താൻ നോർക്ക ഒരുക്കിയ സംവിധാനത്തിൽ റജിസ്റ്റർ ചെയ്തവരിൽ എടപ്പാൾ പഞ്ചായത്തിൽ പെട്ടവർ 236 പേർ, സമയം ഇനിയും…

വേനൽ മഴയിൽ കൃഷി നാശം.

എടപ്പാൾ : ചൊവ്വാഴ്ച ഉണ്ടായ കനത്ത മഴയിൽ എടപ്പാളിൽ ഒട്ടേറെ പേർക്ക് കൃഷി നാശം സംഭവിച്ചു. വെങ്ങിണിക്കരയിലെ കടുമയിൽ നാരായണന്റെ കൃഷിയിടത്തിൽ…

കൊറോണയെ വരച്ചവരയിൽ നിർത്തി മുരളി വിരിത്തറയിൽ

രോഗഭീതിയുടെ കിരീടം വെച്ച കൊറോണ വൈറസിനെ തന്റെ ക്യാൻവാസിന്റെ വരുതിയിലാക്കുകയാണ് ചിത്രകാരൻ മുരളി വിരിത്തറയിൽ. കൊടിയ നാശം വിതക്കുന്ന വൈറസിന് മുരളിയുടെ…

കൊറോണ നിയന്ത്രണങ്ങൾ ഒഴിയുന്നു; എടപ്പാളിൽ കടകൾ തുറന്നു തുടങ്ങി.

ലോക്ക്ഡൌൺ നീട്ടി എങ്കിലും അനുവദിച്ച ഇളവുകൾ ഉപയോഗിച്ചുകൊണ്ട് ജന ജീവിതം പതിയെ തിരിച്ചുപോക്കിനു ഒരുങ്ങുന്നു. മലപ്പുറം ജില്ലാ കൊറോണമുക്തമായ സാഹചര്യത്തിൽ എടപ്പാളിൽ…

കനത്ത മഴ : എടപ്പാളിൽ നാശനഷ്ടം.

ചൊവ്വാഴ്ച രാത്രി ഉണ്ടായ കനത്ത മഴയിൽ എടപ്പാളിലും പരിസര പ്രദേശങ്ങളിലും വലിയ നാശനഷ്ടങ്ങൾ ഉണ്ടായി. കനത്ത കാറ്റോടു കൂടിയായിരുന്നു മഴ. വീടുകളിന്…

എടപ്പാൾ : സ്റ്റുഡിയോകൾ തുറന്നു പ്രവർത്തിക്കാം.

മലപ്പുറം ജില്ലയിൽ സ്റ്റുഡിയോകൾ തുറന്നു പ്രവർത്തിക്കാൻ അനുമതി. ആൾ കേരളം ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ജില്ലാ ഭാരവാഹികളുടെ അഭ്യർത്ഥനയെ തുടർന്ന് ജില്ലാ പോലീസ്…

ഖത്തറില്‍ മലയാളി യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

ഖത്തറില്‍ മലയാളി യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.തവനൂര്‍, അയങ്കലം സ്വദേശി ചെറയാട്ടുവളപ്പില്‍ പ്രിയേഷ് (37) ആണ് മരിച്ചത്. മാനസിക പ്രയാസം കാരണമാണ്…

Guest laborers will depart today.

Some Guest laborers from Malappuram District will depart today, Disctrict Collector Jafar Mallik said. A train…

അടുത്ത ഘട്ടം ലോക്ക് ഡൌൺ നടപടി ചർച്ച തുടങ്ങി

കേരളത്തിൽമൂന്നാം ഘട്ട ലോക്ക് ഡൌൺ സംബന്ധിച്ചു മുഖ്യമന്ത്രി ഉന്നത തല ഉദ്യോഗസ്ഥരുമായി ചർച്ച ആരംഭിച്ചു. ഗതാഗതം, വാണിജ്യം തുടങ്ങിയ കാര്യങ്ങളിൽ ഇളവുകൾ…

കാലടിയിലെ കൊറോണ രോഗിയെ യഥാസമയം ക്വറേന്റയിൻ ചെയ്തിരുന്നു എന്ന് കാലടിയിലെ മെഡിക്കൽ സംഘം.

മഹാരാഷ്ട്രയിൽ നിന്നും എത്തിയ യുവാവ് മലബാർ ഡെന്റൽ കോളേജിലെ നിരീക്ഷണ കേന്ദ്രത്തിലേക്ക് ആംബുലൻസിൽ പോകാൻ വിസമ്മതിച്ചു എന്നതിനപ്പുറം പ്രാഥമികമായ വീഴ്ചകൾ സംഭവിച്ചിട്ടില്ല…