എടപ്പാൾ : മഴയൊരുക്കവുമായി തോട് വൃത്തിയാക്കി.

മഴക്കാല പ്രളയത്തെ നേരിടാൻ മുന്നൊരുക്കം എന്ന നിലയിൽ, വെങ്ങിനിക്കുളത്തിൽ നിന്നും തൊട്ടടുത്തുള്ള പാടശേഖരങ്ങളിൽ നിന്നും വെള്ളമൊഴുകി പൂക്കരത്തറ വള്ളി തോട്ടിലേക്ക് എത്തുന്ന…

എടപ്പാൾ കൊറോണ ടീം സുസജ്ജം : പഞ്ചായത് പ്രസിഡന്റ്.

എടപ്പാൾ കൊറോണ ടീം സുസജ്ജം : പഞ്ചായത്ത് പ്രസിഡന്റ്. സാമൂഹ്യ വ്യാപനം ഒരു യാഥാർഥ്യമെങ്കിലും നിലവിൽ എടപ്പാൾ മേഖലയിൽ പരിഭ്രാന്തിയുടെ കാര്യമില്ലെന്നു…

ശ്രീധന്യ ഐ.എ.എസ്

പരിമിതികളുടെ മലമേട് താണ്ടിക്കടന്നു ഐ.എ.എസ് എന്ന സ്വപ്ന തുല്യമായ പദവി നേടിയെടുത്ത പെൺകുട്ടി പറയുന്നു, എന്റെ നേടിയെടുക്കാനുള്ള പരിധി താൻ നിശ്ചയിച്ചിട്ടില്ല…

കൊറോണ സേനക്ക് ആദരം അർപ്പിച്ചുകൊണ്ട് ചുമർ ചിത്രവുമായി ഉദയൻ എടപ്പാൾ.

ലോകമെമ്പാടും കോടിക്കണക്കിനു ആളുകളെ പിടിച്ചു കുലുക്കിയ കൊറോണയെന്ന മഹാമാരി പക്ഷെ കേരളത്തിൽ ഏതാണ്ട് പരാജയപ്പെട്ടിരിക്കയാണ്. ഇതിനു ചുക്കാൻ പിടിച്ച കേരളത്തിന്റെ കൊറോണ…

അന്യ സംസ്ഥാനത്തുനിന്നും എടപ്പാളിലേക്കു 250 പേർ എത്തും.

കോവിഡ് പശ്ചാത്തലത്തിൽ കേരളത്തിലിലേക്കു മടങ്ങിയെത്താൻ നോർക്ക ഒരുക്കിയ സംവിധാനത്തിൽ റജിസ്റ്റർ ചെയ്തവരിൽ എടപ്പാൾ പഞ്ചായത്തിൽ പെട്ടവർ 236 പേർ, സമയം ഇനിയും…

വേനൽ മഴയിൽ കൃഷി നാശം.

എടപ്പാൾ : ചൊവ്വാഴ്ച ഉണ്ടായ കനത്ത മഴയിൽ എടപ്പാളിൽ ഒട്ടേറെ പേർക്ക് കൃഷി നാശം സംഭവിച്ചു. വെങ്ങിണിക്കരയിലെ കടുമയിൽ നാരായണന്റെ കൃഷിയിടത്തിൽ…

കൊറോണയെ വരച്ചവരയിൽ നിർത്തി മുരളി വിരിത്തറയിൽ

രോഗഭീതിയുടെ കിരീടം വെച്ച കൊറോണ വൈറസിനെ തന്റെ ക്യാൻവാസിന്റെ വരുതിയിലാക്കുകയാണ് ചിത്രകാരൻ മുരളി വിരിത്തറയിൽ. കൊടിയ നാശം വിതക്കുന്ന വൈറസിന് മുരളിയുടെ…

കൊറോണ നിയന്ത്രണങ്ങൾ ഒഴിയുന്നു; എടപ്പാളിൽ കടകൾ തുറന്നു തുടങ്ങി.

ലോക്ക്ഡൌൺ നീട്ടി എങ്കിലും അനുവദിച്ച ഇളവുകൾ ഉപയോഗിച്ചുകൊണ്ട് ജന ജീവിതം പതിയെ തിരിച്ചുപോക്കിനു ഒരുങ്ങുന്നു. മലപ്പുറം ജില്ലാ കൊറോണമുക്തമായ സാഹചര്യത്തിൽ എടപ്പാളിൽ…

കനത്ത മഴ : എടപ്പാളിൽ നാശനഷ്ടം.

ചൊവ്വാഴ്ച രാത്രി ഉണ്ടായ കനത്ത മഴയിൽ എടപ്പാളിലും പരിസര പ്രദേശങ്ങളിലും വലിയ നാശനഷ്ടങ്ങൾ ഉണ്ടായി. കനത്ത കാറ്റോടു കൂടിയായിരുന്നു മഴ. വീടുകളിന്…

എടപ്പാൾ : സ്റ്റുഡിയോകൾ തുറന്നു പ്രവർത്തിക്കാം.

മലപ്പുറം ജില്ലയിൽ സ്റ്റുഡിയോകൾ തുറന്നു പ്രവർത്തിക്കാൻ അനുമതി. ആൾ കേരളം ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ജില്ലാ ഭാരവാഹികളുടെ അഭ്യർത്ഥനയെ തുടർന്ന് ജില്ലാ പോലീസ്…