ഓൺലൈൻ പഠനം ; പോരായ്മകളുടെ ഒന്നാം ദിനം.

കൊറോണ കാരണം വിദ്യാഭ്യാസം മുടങ്ങാതിരിക്കാൻ ഓൺലൈനിൽ ഫസ്റ്റ് ബെല്ലടിച്ചു, കുട്ടികൾ ഹാജർ. പുതുമയുള്ള പഠനം എന്ന് പ്രതീക്ഷിച്ചു എത്തിയ പലർക്കും നിരാശയാണ്…

ആമിയുടെ വെറൈറ്റി ബീഫും പഴംപൊരിയും

ബീഫും പഴംപൊരിയും, കേട്ടാൽ നെറ്റി ചുളിയും എങ്കിലും, രസകരമായ ഒരു ഫുഡ് കോമ്പിനേഷൻ തന്നെയാണ് ഇത്. ദുബായിൽ താമസമാക്കിയ എടപ്പാൾ നടുവട്ടം…

കൂടുതൽ കൊറോണ പ്രധിരോധ സംവിധാനങ്ങളുമായി ഏഷ്യൻ ഹൈപ്പർമാർക്കറ്റ് എടപ്പാൾ

കൊറോണകാലത്തെ ഷോപ്പിംഗ് സുരക്ഷിതമാക്കാൻ കൂടുതൽ സംവിധാനങ്ങൾ ഒരുക്കി എടപ്പാൾ ഏഷ്യൻ ഹൈപ്പർ മാർക്കറ്റ് ശ്രദ്ധേയമാകുന്നു. ഉപഭോക്താക്കളെ പരിശോധിക്കുവാൻ തെർമോസ്കാനർ സംവിധാനം ഒരുക്കി…

ന്യൂസ് പേപ്പർ ചലഞ്ച് ഉദ്ഘാടനം ചെയ്തു.

ഡി വൈ എഫ് ഐ കടകശ്ശേരി യൂണിറ്റ് മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കുന്നതിനായി സംഘടിപ്പിച്ച ന്യൂസ് പേപ്പർ ചലഞ്ചിൽ പഴയ…

വീരേന്ദ്രകുമാർ എം.പി അന്തരിച്ചു.

മാതൃഭൂമി മാനേജിങ് എഡിറ്ററും ജനതാദൾ കേരളം ഘടകം പ്രസിഡന്റുമായിരുന്ന വീരേന്ദ്രകുമാർ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നിലവിൽ…

ദുരിതാശ്വാസ നിധിയിലേക്ക് ചിത്രം സംഭാവന ചെയ്തു ആര്ടിസ്റ് നമ്പൂതിരി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരപൂർവ്വ സമ്മാനം. ആർട്ടിസ്റ്റു നമ്പൂതിരി തന്റെ തൃശൂർ പൂരം ആവിഷ്കരിച്ച എണ്ണഛായാ ചിത്രം പുകസ മലപ്പുറം ജില്ലാ…

പരീക്ഷകൾ പുനരാരംഭിച്ചു.

കൊറോണയുടെ സാഹചര്യത്തിൽ നിർത്തിവെച്ച എസ്.എസ്.എൽ.സി, പ്ലസ് റ്റു പരീക്ഷകൾ ഇന്ന് പുനരാരംഭിച്ചു. കേരളത്തിലും ഗൾഫിലുമുള്ള കേന്ദ്രങ്ങളിൽ പരീക്ഷകൾ നടത്തുന്നതിനുള്ള ക്രമീകരണമാണ് ചെയ്തിട്ടുള്ളത്.…

എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷാര്‍ത്ഥികള്‍ക്കുള്ള മാസ്‌കുകള്‍ വീട്ടിലെത്തിച്ചു

എസ്.എസ്.എൽ.സി, പ്ലസ് റ്റു പരീക്ഷകൾ എഴുതാനുള്ള കുട്ടികൾക്ക് വേണ്ട മാസ്കുകൾ, പരീക്ഷക്ക്‌ പോകുമ്പോൾ പാലിക്കേണ്ടത്തിനായുള്ള മാർഗനിർദേശങ്ങൾ അടങ്ങിയ ലഘുലേഖ എന്നിവ വീട്ടിൽ…

പെരുന്നാൾ കിറ്റ് വിതരണം നടത്തി

വെങ്ങിനിക്കര ശിഹാബ് തങ്ങൾ റീലീഫ് സെൽ 200 കുടുമ്പങ്ങൾക്ക് നടത്തിയ പെരുന്നാൾ കിറ്റ് വിതരണം കരിമ്പനക്കൽ ഇബ്രാഹിം ഹാജി ഉൽഘാടനം നിർവഹിച്ചു.…

ഗ്രാമം കൂട്ടായ്മ മൂന്നാംഘട്ട ഭക്ഷ്യ കിറ്റ് വിതരണം നടത്തി

കൊറോണകാലത്തെ അതിജീവിക്കാൻ പെടാപ്പാട് പെടുന്ന കുടുംബങ്ങൾക്ക് ആശ്വാസവുമായി വെങ്ങിനിക്കര ഗ്രാമം കൂട്ടായ്മ പച്ചക്കറി, മറ്റു ഭക്ഷണ സാധനങ്ങളുടെ കിറ്റ് വിതരണം നടത്തി.…