ടെൽബ്രെയിൻ ബുക്സിന്റെ പുതിയ പുസ്തകം പ്രകാശനം ചെയ്തു.

മംഗള കരാട്ടുപറമ്പിൽ രചിച്ച ദാര സമന്വയങ്ങളുടെ പ്രവാചകൻ എന്ന പുസ്തകം ഗാനരചയിതാവ് റഫീക്ക് അഹമ്മദ് പ്രകാശനം ചെയ്തു. അഡ്വ. പ്രേംലാൽ കൃഷ്ണൻ ആദ്യ പ്രതി ഏറ്റുവാങ്ങി. ടെൽബ്രെയ്ൻ ചെയർമാൻ റഫീക്ക് പെരുമുക്ക്, മംഗളകരാട്ടുപറമ്പിൽ, ടി.പി ഷൈജു, കെ.മണികണ്ഠൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

താഴെ കൊടുത്ത ലിങ്കിൽപുസ്തകം ഓൺലൈനിൽ ഇപ്പോൾ ലഭ്യമാണ്. പുസ്തകം വാങ്ങാം :

Buy Now

Leave a Reply

Your email address will not be published. Required fields are marked *