തീരദേശങ്ങളിൽ ലോക്ക് ഡൌൺ; കായൽവക്കുകളിൽ മീൻവലകൾ ചിറകു വിരിക്കുന്നു.

പടർന്നു പിടിക്കുന്ന കൊറോണയെ പിടിച്ചുകെട്ടാൻ കേരളത്തിലെങ്ങും തീരദേശമേഖലകളിൽ ട്രിപ്പിൾ ലോക്ക്ഡൌൺ നിലനിൽക്കുന്നു. ഇതിനെ മറികടക്കാനും കൂടി യുവാക്കൾ വീടിനടുത്തെ കായൽവക്കുകളിലും പാടശേഖരങ്ങളിലും കൊച്ചുവലയുമായി ശുദ്ധജലമൽസ്യം തേടുകയാണ്.

കാലടി പഞ്ചായത്തിലെ കുണ്ടയാരിൽ നിന്നുമുള്ള മനോഹരമായ ഇത്തരമൊരു ദൃശ്യം ലോക്കൽ മെട്രോ നിങ്ങൾക്കായി പകർത്തിയിരിക്കുന്നു.

One thought on “തീരദേശങ്ങളിൽ ലോക്ക് ഡൌൺ; കായൽവക്കുകളിൽ മീൻവലകൾ ചിറകു വിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *