സ്വർണ്ണം കള്ളക്കടത്തു ; രഹസ്യ അജണ്ടഎന്ത് ?

മുപ്പതു കിലോ കിലോ സ്വർണ്ണം കള്ളക്കടത്തു നടത്തി, അതും കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു കോണ്സുലേറ്റിലേക്ക് വരുന്ന ബാഗേജിന്റെ ഉള്ളിൽ. ഈ…

കുറ്റം ചെയ്യാത്ത തന്നെ കുടുക്കി ചിലർ രക്ഷപ്പടാൻ ശ്രമിക്കുന്നെന്ന് സ്വപ്ന സുരേഷ്

സ്വർണ്ണം കള്ളക്കടത്തുമായി തനിക്കൊരു ബന്ധവുമില്ലെന്നും യാതൊരു തെററും ചെയ്യാത്ത തന്നെ പഴിചാരി ഇലക്ഷൻ ലക്ഷ്യമാക്കി ചിലർ കള്ളക്കളി കളിക്കുന്നെന്നും സ്വപ്നയുടേതെന്ന പേരിൽ…

സ്വപ്ന സുരേഷിനെ സർക്കാർ ജോലിയിലിൽ നിന്നും പിരിച്ചുവിട്ടെന്നു ചില മാധ്യമങ്ങൾ.

സ്വര്ണക്കടത്തുമായി ആരോപണ വിധേയയായ യുവതി സ്വപ്ന സുരേഷിനെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു. കേരള സർക്കാരിന്റെ ഐ.ടി വകുപ്പിൽ നിന്നും പിരിച്ചുവിട്ടു…

കാലടി പഞ്ചായത്തിൽ ഒരാൾക്ക് കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചു.

ജൂലൈ എട്ടിന് കണ്ടനകത്തു സ്‌കൂളിൽ നടന്ന ആന്റിജൻ പരിശോധനയിൽ ഒരാൾക്ക് കൊറോണബാധ സ്ഥിരീകരിച്ചു എന്നറിയുന്നു. 350 പേർക്കാണ് ഇന്ന് പരിശോധന നടന്നത്.…

സ്വപ്ന സുരേഷ് വെറുമൊരു കരാർ ജീവനക്കാരിയെന്നു എം.ബി.രാജേഷ്

ഡിപ്ലോമാറ്റിക് ബാഗേജിൽ സ്വർണ്ണം കടത്തിയ കേസുമായി ബന്ധപ്പെട്ടു ആരോപണത്തിലായ സ്വപ്ന സുരേഷ് സ്പേസ് പാർക്കിന്റെ വെറുമൊരു കരാർ ജീവനക്കാരിയാണെന്നും അതുകൊണ്ട് തന്നെ…

ജില്ലയിൽ ഇന്ന് ഏഴു പേർക്ക് സമ്പർക്കത്തിലൂടെ കൊറോണബാധ.

ഇന്ന് പുറത്തുവിട്ട ( ജൂലൈ എട്ടു ) പ്രകാരം പുതുതായി ഏഴു പേർക്ക് കൂടി കൊറോണ പോസിറ്റീവ് ഉള്ളതായി ജില്ലാ കളക്ടർ…

മലപ്പുറം ജില്ലയില്‍ ഇന്ന് 46 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.

ജൂലൈ എട്ടിന് പുറത്തുവിട്ട റിസൾട്ട് പ്രകാരം 46 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഏഴ് പേര്‍ക്കാണ് ഇന്നലെ സമ്പര്‍ക്കത്തിലൂടെ രോഗബാധ…

നാളെമുതൽ പൊന്നാനി താലൂക്കിൽ ലോക്ക്ഡൌൺ ഇളവുകൾ.

ട്രിപ്പിൾ ലോക്കഡോൺ നിലവിലിരുന്ന പൊന്നാനി താലൂക്കിൽ നാളെ ( 07.07.2020 ) മുതൽ നേരിയ ഇളവുകൾ നടപ്പിലാകും. പലചരക്കു മരുന്ന് തുടങ്ങിയവക്ക്…

വീമ്പു പറയുന്ന സ്വദേശി ആപ്പുകൾ ; ഗുണനിലവാരവും സ്വദേശി.

ചൈനീസ് ആപുകൾ നിരോധിച്ചതിനു പിന്നാലെ മെയ്ഡ് ഇൻ ഇന്ത്യ എന്ന പേരിൽ ആപ്പുകളുടെ പ്രളയമാണ് ആൻഡ്രോയിഡ് പ്ലെയ്സ്റ്റോറിൽ. കേരളത്തിൽ നിന്നുമുണ്ട് ചിലവ.…

മലപ്പുറത്തു ഇന്ന് 26 കൊറോണ പോസിറ്റീവ്.

ജൂലായ് അഞ്ചിന് ജില്ലയിൽ സ്ഥിരീകരിക്കപ്പെട്ട കൊറോണ പോസിറ്റീവ് കേസുകൾ 26 എണ്ണം. ഇതിൽ രണ്ടെണ്ണം സമ്പർക്കത്തിലൂടെ പകർന്നവരാണ്. വിദേശത്തുനിന്നു വന്നവർ 23…