തമസ്സിന്റെ സൗഖ്യത്തിലേക്കു മഹാകവേ, യാത്രാമൊഴി.

ഇരുളിന്റെ കറുപ്പ്മായ്ച്ച മഹാകവിക്ക്‌ മലയാളം വിടചൊല്ലുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ കാവ്യസൂര്യൻ ഞാനപീഠത്തിന്റെ പടവുകൾ നിറചിരിയോടെ കയറിയാണ് യാത്രയാവുന്നതു.

വെളിച്ചം ദുഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം എന്ന പ്രസിദ്ധമായ വരികൾ; അല്ല ജ്ഞാനോദയത്തിനു മലയാളം അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. പതിറ്റാണ്ടുകൾക്ക് മുൻപേ പിറന്നു വീണ വരികൾ ഇന്നും അന്വര്ഥമായി തുടരവേ വിടപറയുന്ന മഹാത്മാവിന്റെ തീരാനഷ്ടം ഒതുക്കി വെക്കുകയാണ് വരുംതലമുറയ്ക്ക് തീയണയാതെ.

Leave a Reply

Your email address will not be published. Required fields are marked *