ഐശ്വര്യയും മകളും ആസ്പത്രി വിട്ടു.

കൊറോണ പോസിറ്റീവ് ആയതിനെ തുടർന്ന് ചികിത്സയിലായിരുന്ന ചലച്ചിത്രതാരം ഐശ്വര്യാറായി, മകൾ ആരാധ്യ എന്നിവർ ആസ്പത്രി വിട്ടു.

ജൂലൈ 12 നു കൊറോണ പോസിറ്റീവ് ആയതിനെ തുടർന്ന് മുംബയിലെ നാനാവതി ഹോസ്പിറ്റലിൽ ചികില്സയിലായിരുന്നു ഇവർ. ദിവസങ്ങൾ നീണ്ട പരിചരണത്തിനൊടുവിൽ ടെസ്റ്റ് നടത്തിയപ്പോൾ നെഗറ്റീവ് ആയി. ശേഷമാണു അവർ ആസ്പത്രി വിട്ടത്. ഇവരുടെ ഭർത്താവും നടനുമായ അഭിഷേക് ബച്ചനും പിതാവ് അമിതാഭ് ബച്ചനും ചികിത്സയിൽ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *