പൊതുജനങ്ങളുടെ പ്രശ്നങ്ങള്‍ക്കും പരാതികള്‍ക്കും ഉടനടി പരിഹാരം കാണുന്നതിന് മന്ത്രിമാരുടെ നേതൃത്വത്തില്‍ മൂന്ന് ദിവസങ്ങളില്‍ ജില്ലയില്‍ സംഘടിപ്പിക്കുന്ന സാന്ത്വന സ്പര്‍ശം , പൊന്നാനി തിരൂർതാലൂക്കുകളുടെ അദാലത്തിന് പൊന്നാനി
എം.ഇ.എസ് കോളജില്‍ തുടക്കമായി അദാലത്ത് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ഉത്ഘാടനം ചെയ്തു മന്ത്രിമാരായ കെ.ടി.ജലീൽ, എ കെ ശശീന്ദ്രൻ ,ടി.പി രാമകഷ്ണൻ എന്നിവരും സംബന്ധിച്ചു.