കല്യാണ ചെലവിനുള്ള തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകി മണികണ്ഠൻ വിവാഹിതനായി.

കല്യാണ ചെലവിനുള്ള തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകി മണികണ്ഠൻ വിവാഹിതനായി.

കൊറോണയുടെ പശ്ചാത്തലത്തില്‍ ആൾക്കൂട്ടമോ ആഘോഷങ്ങളോ ഇല്ലാതെ മണികണ്ഠൻ ആചാരിയുടെ വിവാഹം. മരട് സ്വദേശിയായ അഞ്ജലിയാണ് വധു. ആറ് മാസം മുൻപായിരുന്നു വിവാഹനിശ്ചയം നടന്നതു. ഈയടുത്താണ് മണികണ്ഠൻ പുതിയ വീട് പണിതതു. പുതിയ വീട്ടിലേക്കു കാലെടുത്തു വെക്കുന്ന നവ വധുവിനും താരത്തിനും സിനിമമേഖലയിൽ നിന്നും താരങ്ങളും മറ്റും സോഷ്യൽ മീഡിയ വഴി ആശംസകൾ നേർന്നു. ടോവിനോ തോമസ്, അജു വർഗീസ്, കുഞ്ചാക്കോ ബോബൻ തുടങ്ങിയവർ നേരത്തെ തന്നെ എത്തി.

Leave a Reply

Your email address will not be published. Required fields are marked *