മൊബൈൽ ഷോപ്പുകൾ ആകർഷകമായ ഓഫറുകൾ ഒരുക്കിയിരിക്കുന്നു

ഓണത്തിന് മൊബൈൽ പുതിയത് വാങ്ങാൻ പ്ലാൻ ഉണ്ടോ ? നിങ്ങളെ കാത്തു എടപ്പാളിലെ മൊബൈൽ ഷോപ്പുകൾ ആകർഷകമായ ഓഫറുകൾ ഒരുക്കിയിരിക്കുന്നു. വിലക്കുറവും, സൗജന്യ ആക്‌സരീസ് എന്നിവയെല്ലാം അളവുകളിൽ പെടും. ഇത്തവണത്തെ തരംഗം റെഡ് മി മൊബൈലുകൾ ആണെന്ന് എടപ്പാളിലെ ഒരു പ്രമുഖ മൊബൈൽ ഷോപ്പ് ഉടമ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *