ശ്രീധന്യ ഐ.എ.എസ്

പരിമിതികളുടെ മലമേട് താണ്ടിക്കടന്നു ഐ.എ.എസ് എന്ന സ്വപ്ന തുല്യമായ പദവി നേടിയെടുത്ത പെൺകുട്ടി പറയുന്നു, എന്റെ നേടിയെടുക്കാനുള്ള പരിധി താൻ നിശ്ചയിച്ചിട്ടില്ല എന്ന്. ഒട്ടും സങ്കോചമില്ലാതെ, ഒപ്പം അഹന്തയുമില്ലാതെ തനിക്കു അർഹതയുണ്ട് എന്ന തികഞ്ഞ ബോധത്തോടെ അവൾ അത് പറയുമ്പോൾ ചരിത്രവും മാറുകയാണ്.

കേരളത്തിൽ നിന്നും ഐ.എ.എസ് നേടിയവരുടെ പട്ടികയിൽ ശ്രീധന്യയുടെ സ്ഥാനം മികച്ചതും വ്യത്യസ്തവുമാണ് എന്നതുകൊണ്ട് തന്നെ ഈ വീഡിയോ പങ്കു വെക്കുവാൻ അതിയായ സന്തോഷമുണ്ട്. ശ്രീധന്യയെ പോലെ ഒരുപാട് പേര് ഇനിയുമുണ്ടാകട്ടെ.

വീഡിയോ കാണാം : https://www.youtube.com/watch?v=a3x3kcfC3uI

Leave a Reply

Your email address will not be published. Required fields are marked *