വിദ്യാർത്ഥിനി ക്വാറിയിൽ വീണു മരിച്ചു.

കല്ലടത്തൂർ സ്വദേശി ആശാരിപ്പണി ചെയ്യുന്ന മണിയുടെ മകൾ വൃന്ദ അടുത്ത പ്രദേശമായ ആലൂരിലെ ഒരു ക്വാറിയിൽ വീണു മരണപ്പെട്ടു. വഴക്കു പറഞ്ഞതിൽ വിഷമിച്ചു ആത്മഹത്യാ ചെയ്തതാണെന്നാണ് പ്രാഥമിക വിവരം.

Leave a Reply

Your email address will not be published. Required fields are marked *