മാസ്കുകൾ നിർമ്മിക്കാൻ എൻ.എസ്.എസ്


നീട്ടിവെച്ച പരീക്ഷകളിൽ പങ്കെടുക്കാനുള്ള വിദ്യാർത്ഥികൾക്കായി മാസ്കുകൾ നിർമ്മിക്കാൻ തയ്യാറെടുക്കുകയാണ് എടപ്പാൾ ഗവ. ഹയർസെക്കണ്ടറി സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റ് അംഗങ്ങൾ.
കോട്ടൺ തുണി ഉപയോഗിച്ചുകൊണ്ട് ആരോഗ്യവകുപ്പിന്റെ മാനദണ്ഡങ്ങൾ പാലിച്ചാണ് മാസ്ക് നിർമ്മിക്കുക.

Leave a Reply

Your email address will not be published. Required fields are marked *