കാനായിലെ മദ്യപാനികൾ

ഷോർട്ഫിലിമുകൾ എത്ര ആനന്ദിപ്പിച്ചാലും ഒരു സിനിമക്ക് കൊടുക്കുന്ന അംഗീകാരമൊന്നും നമ്മൾ അങ്ങിനെ കൊടുക്കാറില്ല. എന്നാൽ കാനായിലെ മദ്യപാനികൾ എന്ന ഷോർട് ഫിലിം കണ്ടാൽ ഒന്ന് മാറിചിന്തിക്കും. കാരണം അതൊരു കുഞ്ഞു സിനിമ തന്നെ ആണ്. കഥയായാലും അവതരണം ആയാലും സിനിമാട്ടോഗ്രഫി ആയാലും എല്ലാം ഒന്നിനൊന്നു മികച്ചത് തന്നെ.

അഖിൽ ജോസഫ് സംവിധാനം ചെയ്തിരിക്കുന്ന ഇതിൽ ഒട്ടേറെ സിനിമകളിൽ കണ്ടു പരിചയമുള്ള പ്രശാന്ത് മുരളി പ്രധാന കഥാപാത്രം ചെയ്തിരിക്കുന്നു. ബാക്കി എല്ലാം നിങ്ങൾ കണ്ടിട്ട് പറയു.

Link to video https://www.youtube.com/watch?v=y6qbdSuJOyI

Leave a Reply

Your email address will not be published. Required fields are marked *