എടപ്പാൾ പഞ്ചായത്തിനെ കണ്ടെയ്മെന്റ് സോണിൽ നിന്നും ഒഴിവാക്കി.

എടപ്പാളിൽ ഭിക്ഷാടകന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി കണ്ടെയ്മെന്റ് സോൺ ആക്കി പ്രഖ്യാപിച്ചിരുന്ന എടപ്പാൾ ഗ്രാമപഞ്ചായത്തിനെ കണ്ടെയ്മെന്റ് സോണിൽ നിന്നും ഒഴിവാക്കി.

Leave a Reply

Your email address will not be published. Required fields are marked *